An MS Dhoni or Virat Kohli would never fall prey to bookies<br /><br />ഇത്തവണ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലാണ് വാതുവെയ്പ്പുകാര്‍ നുഴഞ്ഞുകയറിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഒരു ടീമിനെ ഒന്നടങ്കം വാതുവെയ്പ്പുകാര്‍ നിയന്ത്രിച്ചതായാണ് വിവരം. നിരവധി കളിക്കാരും പരിശീലകരും അംപയര്‍മാരും ഒത്തുകളിച്ചെന്ന് സൂചനയുണ്ട്. സംഭവത്തില്‍ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം തുടങ്ങിക്കഴിഞ്ഞു.<br /><br />